''നീതിനിഷ്ഠമായി പ്രവര്‍ത്തിക്കുകയും രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ അത്യാസക്തി കാണിക്കുകയും സര്‍വ്വോപരി ഒളിമ്പിക് കായികമേളയോടു പ്രകടിപ്പിച്ച പ്രത്യേക താല്‍പര്യവുമാണ് എന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആരാധകനാക്കിയത്. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പ്രചോദനവും യാത്ര അയപ്പ് ചടങ്ങും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ആദ്യത്തേതാണ്.