അമര്‍ജീത്ത് സോഹി, മന്ത്രി കാനഡ
അഴിമതിയും കള്ളപ്പണത്തിന്‍റെ ഒഴിക്കും നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്ന ഏത് രാജ്യവും അഭിനന്ദനം അര്‍ഹിക്കുന്നു. നീതി പൂര്‍വ്വമായ സംവിധാനം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി മോദി കൈക്കൊണ്ട നടപടികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.