ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ് എന്ന ഫോർമുല പ്രധാനമന്ത്രി മോദി നൽകി. അത് അദ്ദേഹം വിജയകരമായി താഴെത്തട്ടിൽ എത്തിക്കുകയും ചെയ്തു.