അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
ഞാൻ സംസ്ഥാന സർക്കാരിലും, 2014-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, പാർട്ടി അധ്യക്ഷനായും നരേന്ദ്ര മോദി ജിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2019-ന് ശേഷം അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ അംഗമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനമാണ് സദ്ഭരണത്തിന്റെ അടിസ്ഥാന മന്ത്രമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു.