നമ്മുടെ രാജ്യത്തെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ കൂടുതല്‍ പ്രധാനപ്പെട്ടവയാണെന്ന് ഞാന്‍ കരുതുന്നു. അവയുടെ ഹ്രസ്വകാല ഫലങ്ങള്‍ നാം നോക്കരുത്. രാജ്യത്തിനുവേണ്ടി ചെയ്യേണ്ടതോക്കെ നാം ചെയ്തിരിക്കണം. നോട്ട് അസാധുവാക്കല്‍ എന്‍റെ ചിത്രത്തിന് നഷ്ടം വരുത്തുന്നുണ്ടെങ്കില്‍ അത് ഒരു ചെറിയ കാര്യമായി ഞാന്‍ കാണും.