'' 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കുണ്ടായ വിജയത്തോടെ ഇന്ത്യയ്ക്ക് പല ഒന്നാം സ്ഥാനങ്ങളും ലഭിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് ജനിച്ച ഒരു പ്രധാനമന്ത്രിയെ അതിന് ലഭിച്ചു. ഡല്‍ഹിയിലെ അഭിജാതരുടെ ഇടയില്‍ നിന്നോ അധികാരത്തിന്‍റെ ഇടനാഴികളില്‍ നിന്നോ അല്ലാത്ത ഒരു നേതാവിനെ രാജ്യത്തിനു കിട്ടി.''