നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ @narendramodi. നിങ്ങളുടെ വിവേകപൂര്‍ണ്ണമായ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ ഗംഭീരമായ വിജയങ്ങളുടെയും സമൃദ്ധിയുടെയും നിലവിലെ പാതയില്‍ തുടരുമെന്നും സെര്‍ബിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം നാം നിലനിര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.