അലക്സാണ്ടർ ഡി ക്രൂ, ബെൽജിയം പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ. ഒപ്പം നരേന്ദ്ര മോദിയ്ക്ക് @narendramodiക്ക് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യങ്ങൾക്കിടയിൽ സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നത് തുടരാം.