അലക്സാണ്ടർ സ്റ്റബ്, ഫിൻലാൻഡ് പ്രസിഡന്റ്
നിങ്ങളുടെ നേതൃത്വത്തിന് (പ്രധാനമന്ത്രി മോദി) ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. വാണിജ്യ മന്ത്രി എന്ന നിലയിൽ 2013-ൽ ആയിരുന്നു എന്റെ അവസാന ഇന്ത്യാ സന്ദർശനം. ന്യൂഡൽഹിയിലെ തെരുവുകളിൽ ഞാൻ കണ്ട മാറ്റം, ഏതാനും ദിവസങ്ങൾക്കുള്ളിൽ മുംബൈയിലും ഞാൻ കാണാൻ സാധ്യതയുണ്ട്. നമ്മൾ ഇവിടെ കാണുന്നത് ഒരു സാമ്പത്തിക അത്ഭുതമാണ്.