G20-ൽ നടത്തിയ മികച്ച പ്രവർത്തനത്തിന് ഇന്ത്യയെയും മന്ത്രിമാരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രഖ്യാപനത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടായെന്നും അജണ്ടയ്ക്ക് വളരെ നിർണായകമായ പല വിഷയങ്ങളിലേക്കും തിരിച്ചുവരാനും... കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു.