ഞങ്ങളുടെ കോവിഡ്-19 പ്രതികരണത്തെ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും സെൻ്റ് ലൂസിയയിലെ സർക്കാരിനും ജനങ്ങൾക്കും വേണ്ടി, ഞങ്ങളുടെ ആത്മാർത്ഥമായ കൃതജ്ഞതയും
നന്ദിയും അറിയിക്കുന്നു. ഇന്ത്യ-യുഎൻഡിപി ഫണ്ടിന് കീഴിൽ ഗണ്യമായ അളവിൽ വൈദ്യസാമഗ്രികളും ഒരു മില്യൺ യുഎസ് ഡോളറും ഇന്ത്യ സെൻ്റ് ലൂസിയക്ക് സംഭാവന ചെയ്തിട്ടുണ്ട്