അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി
മിക്ക വ്യവസായ പ്രമുഖരും ഇന്ത്യയിൽ സംഭവിക്കുന്ന പുരോഗതിയാണ് കാണുന്നത്, അവർ തങ്ങളുടെ നിർമ്മാണ പ്ലാൻ്റുകൾ ഇന്ത്യയിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച ഏവരും ശ്രദ്ധിച്ചു. നമ്മുടെ പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഊന്നൽ നൽകിയത് താഴെതട്ടിലുള്ള ആളുകൾക്കാണ്. അവരുടെ ജീവിതം മെച്ചപ്പെടുന്നു, അത് നമുക്ക് സുസ്ഥിരമായ വളർച്ച നൽകുന്നു.