ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുള്ള ശക്തമായ ഒരു ജനവിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം. എല്ലാ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ശാന്തി, സമ്പല്‍സമൃദ്ധി, പ്രാദേശിക സഹകരണം എന്നിവക്കായി നമ്മുടെ രണ്ടു ജനാധിപത്യങ്ങളും തമ്മിലുള്ള സഹകരണം വിശാലമാക്കുന്നതിനെ ഗവണ്‍മെന്‍റും അഫ്ഗാനിസ്ഥാന്‍ ജനങ്ങളും ഉറ്റുനോക്കുകയാണ്.