ആദി ഗോദ്‌റേജ്; ചെയര്‍മാന്‍ എമരിറ്റസ്‌, ഗോദ്‌റേജ് ഗ്രൂപ്പ് (2018 നവംബര്‍ 16)
''അടുത്ത പത്തുവര്‍ഷത്തേക്ക് ഇന്ത്യയുടെ സമ്പദ്ഘടന നല്ലനിലയില്‍ വളരുമെന്നത് എനിക്ക് കാണാനാകുന്നുണ്ട്. ലോകത്ത് അതിവേഗം വളരുന്ന പ്രധാനപ്പെട്ട ഒരു സമ്പദ്ഘടനയായി തുടരാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു... 'മേക്ക് ഇന്‍ ഇന്ത്യ' ഗാഥയും, ഇന്ത്യയിലെ ഉപഭോക്തൃ വിപണിയും അതി അത്യധിസാധാരണമായി വളരുമെന്നും എനിക്ക് ദൃഢവിശ്വാസമുണ്ട്,''