യഥാര്‍ഥത്തില്‍ താന്‍ തികച്ചും വ്യത്യസ്ഥനായ ഒരു മനുഷ്യനാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ചിരിക്കുന്നു. ഇന്ത്യയെ മാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യനാണ് അദ്ദേഹം. പക്ഷെ അതിന് ആവശ്യമായ മുന്‍ഗണനാ ക്രമങ്ങളും മാറ്റത്തിന് അനുയോജ്യമായ വേഗവും അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്.'