ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ ചരിത്രപരമായ വിജയത്തിന് എസ്ഇഎം @narendramodiയ്ക്കും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനും അഭിനന്ദനങ്ങള്‍. തുടര്‍ച്ചയായ ഈ മൂന്നാം ടേമിലും താങ്കള്‍ക്കു വിജയമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. #ഇന്‍ഡെ #മഡഗാസ്‌കര്‍ #അമിറ്റി