ഇന്ത്യയിലെ തെരഞ്ഞെടുപ്പിലുണ്ടായ അതിഗംഭീരമായ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ജനതയുടെ സമ്പല്‍സമൃദ്ധിക്ക് വേണ്ടിയുള്ള താങ്കളുടെ പ്രചോദിതമായ നേതൃത്വത്തിനെയും അര്‍പ്പണത്തേയും ഞങ്ങള്‍ പ്രശംസിക്കുന്നു.