ഇന്ത്യയുമായി ഇത്രയും ശക്തമായ ഒരു സൗഹൃദം പങ്കിടുന്നതിൽ ഓസ്‌ട്രേലിയ അഭിമാനിക്കുന്നു, ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ അവിശ്വസനീയമായ സംഭാവനയ്ക്ക് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്... പ്രധാനമന്ത്രി, നിങ്ങളെ ഉടൻ കാണാനും ഇനിയും നിരവധി വർഷത്തെ സൗഹൃദവും പുരോഗതിയും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.