ആശയവിനിമയം, പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുക, ചിന്തകൾ മുന്നോട്ട് വയ്ക്കുക, നിർദ്ദേശങ്ങൾ നൽകുക "രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണിത്…ഇങ്ങനെയാണ് ആശയവിനിമയത്തിലൂടെ നയിക്കുന്നത്. നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങളുടെ ആളുകളോട് പറയുക, നിങ്ങൾ ഭാവിയെ എങ്ങനെ കാണുന്നു, അതിൽ നിങ്ങളുടെ എന്ത് പിന്തുണയാണ് ആഗ്രഹിക്കുന്നത്. (ഇതു) മൻ കി ബാത്തിൽ പ്രധാനപ്പെട്ട ആശയവിനിമയമാണ് നടക്കുന്നത് ."