'' പ്രവൃത്തിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് സംസാരിക്കാത്ത ആദ്യ നേതാവാണ് മോദിജി. ജീവിതവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ഇല്ലാതാക്കുകയും നിങ്ങളുടെ പ്രവൃത്തിയെ സ്‌നേഹിക്കുന്നതാണ് ജീവിതത്തിന്‍റെ കാതല്‍ എന്നതില്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. പ്രവൃത്തിയും ജീവിതവും രണ്ടല്ല, പ്രവൃത്തി തന്നെയാണ് ജീവിതം.''