ആര്‍. ജഗനാഥന്‍, സീനിയര്‍ പത്രപ്രവര്‍ത്തകന്‍, എഡിറ്റോറിയല്‍
''പതിനെട്ടുമണിക്കൂര്‍ ദിവസമായിട്ടുപോലും മോദിജി ഒരാള്‍ക്ക് സമയം നല്‍കിയാല്‍ അത് ഗുണപരമായ സമയം തന്നെയായിരിക്കും, നിങ്ങള്‍ പറയുന്ന ഓരോ വാക്കും അദ്ദേഹം ശ്രദ്ധിക്കും. മറ്റ് തിരക്കുള്ളവര്‍ ചെയ്യുന്നതുപോലെ അദ്ദേഹം തന്‍റെ മൊബൈലില്‍ ആവശ്യമില്ലാതെ കുത്തിവരയ്ക്കുകയോ, നോക്കികൊണ്ടിരിക്കുകയോ ചെയ്യില്ല. അദ്ദേഹം നിങ്ങള്‍ക്ക് അഞ്ചുമിനിറ്റ് നല്‍കുകയാണെങ്കില്‍, ആ അഞ്ചു മിനിട്ടില്‍ ഓരോ സെക്കന്റും നിങ്ങള്‍ക്കുള്ളതാണ്, അദ്ദേഹത്തിന്‍റേതല്ല.''