ഇന്ന്, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു, അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങളെ ശരിക്കും പ്രചോദിപ്പിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനായി കാത്തിരിക്കുമ്പോൾ, ഇനിയും കൂടുതൽ മെഡലുകൾ നേടാനുള്ള പ്രതീക്ഷയും ദൃഢനിശ്ചയവും ഞങ്ങൾക്കുണ്ട്