ആൽവ റൊമാനസ് ബാപ്റ്റിസ്റ്റ്, വിദേശകാര്യ മന്ത്രി സെന്റ് ലൂസിയ
G20 പ്രസിഡൻസിയുടെ കാലത്ത്, G20 മുൻ‌ഗണനകൾ G20 പങ്കാളികളുമായി മാത്രമല്ല, ഗ്ലോബൽ സൗത്തിന്റെ പങ്കാളികളുമായും രൂപപ്പെടുത്തിയെന്ന് ഇന്ത്യ ഉറപ്പാക്കി, അവരുടെ ശബ്ദം പലപ്പോഴും കേൾക്കാറില്ല...ഇന്ത്യ ഗ്ലോബൽ സൗത്തിന്ടെ ശ്കതമായ ശബ്ദമായി ഉയർന്നു വന്നു.