ഇബ്രാഹിം മൊഹമ്മദ് സ്വാലിഹ്, പ്രസിഡന്‍റ് മാലദ്വീപ്, 2019 മേയ് 23
ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനോടുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തിന്‍റെ ശക്തമായ പ്രാമാണീകരണമാണിത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതും സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതും ഞാന്‍ ഉറ്റുനോക്കുന്നു.