ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രാന്‍സ് പ്രസിഡന്റ്
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ഇന്ത്യ അവസാനിപ്പിച്ചു! അഭിനന്ദനങ്ങള്‍ @NarendraModi, എന്റെ പ്രിയ സുഹൃത്തേ. ഇന്ത്യയെയും ഫ്രാന്‍സിനെയും ഒന്നിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ഞങ്ങള്‍ ഒരുമിച്ച് തുടരും.