ഇമ്മാനുവൽ മാക്രോൺ, പ്രസിഡൻ്റ്
ഇന്ത്യൻ പ്രധാനമന്ത്രി, നരേന്ദ്ര മോദി, പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ, അല്ലെങ്കിൽ കിഴക്ക് പടിഞ്ഞാറിനെ എതിർക്കാനോ ഉള്ള നേരമല്ല. നമ്മുടെ പരമാധികാരരാഷ്ട്രങ്ങൾക്ക് നമ്മൾ നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുള്ള കൂട്ടായ്മയുടെ സമയമാണ്.