ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട @narendramodiക്ക് ജോർജിയ ഗവൺമെന്റിന്റെയും എന്റെയും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. ജോർജിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ ആഴത്തിലുള്ളതാണ്.ഇത് സഹകരണത്തിൻ്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വഴിയൊരുക്കുന്നു. പ്രധാനമന്ത്രിയുടെ സുപ്രധാന ഉദ്യമങ്ങളിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിക്കുന്നു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.