ഇലോൺ മസ്ക് , സിഇഒ ടെസ്ല മോട്ടോർസ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ  വിജയത്തിന് ശ്രീ നരേന്ദ്രമോദിക്ക്   @narendramodiക്ക് അഭിനന്ദനങ്ങൾ! ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.