പ്രധാനമന്ത്രി മോദി ചെയ്തത് മനോഹരമായ കാര്യമാണ്. ഇത് വളരെ പുരോഗമനപരമായ ഒരു ചിന്തയാണ്...ഈ സംവരണ ബിൽ സ്ത്രീകൾക്ക് തുല്യ അധികാരം നൽകും...നമ്മുടെ രാജ്യത്തിന് ഇതൊരു വലിയ ചുവടുവയ്പ്പാണ്. പ്രധാനമന്ത്രി മോദി അത് വാഗ്ദാനം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തു.