ഇർഫാൻ അലി, ഗയാന പ്രസിഡൻ്റ്
 ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിൻ്റെ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി @നരേന്ദ്രമോദിക്ക് ഗയാന ഗവൺമെന്റിന്റെയും  ജനങ്ങളുടെയും പേരിൽ  ഞാൻ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ ഒരിക്കൽ കൂടി അർപ്പിച്ച  വിശ്വാസത്തിൻ്റെ തെളിവാണ് അദ്ദേഹത്തിൻ്റെ വിജയം.  നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ ഞങ്ങളുടെ ശക്തമായ സൗഹൃദം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.