''വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കുന്നതിലും വ്യാപാരം സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ പ്രധാനമന്ത്രി തലത്തില്‍ നിന്ന് വരികയും അത് ഗവണ്‍മെന്റിന്‍റെ സര്‍വമേഖലകളെയും നയിക്കുന്നതിലും ഞാന്‍ യഥാര്‍ത്ഥത്തില്‍ അതീവ സന്തുഷ്ടനാണ്. ഇന്ത്യയ്ക്ക് സാമ്പത്തികമായി സമൃദ്ധി കൈവരിക്കണമെങ്കില്‍ ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കുന്നതിന് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ശരിയായ പാതയെന്ന് ഞാന്‍ കരുതുന്നു.''