ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗമായ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള താല്‍പര്യത്തെ ഞാന്‍ ആദരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ മാറ്റത്തിനു വിധേയമാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എല്ലാവര്‍ക്കും വളര്‍ച്ചയും അഭിവൃദ്ധിയും പകരുന്ന ഈ യാത്രയില്‍ ഞങ്ങള്‍ അങ്ങയ്‌ക്കൊപ്പമുണ്ട്, സര്‍!