ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, സ്വീഡന്‍ പ്രധാനമന്ത്രി,
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും തിരഞ്ഞെടുപ്പ് വിജയത്തിന് @narendramodi അഭിനന്ദനങ്ങള്‍. സ്വീഡന്‍-ഇന്ത്യ പങ്കാളിത്തം ശക്തമായി നിലകൊള്ളുന്നു, നെറ്റ് സീറോയിലെത്താന്‍ വ്യവസായ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് #LeadIT ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സഹകരണം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.