എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ്, ദുബായ് ഭരണാധികാരി
ചരിത്രപരമായി മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി @നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ അതിന്റെ സാമ്പത്തിക പുരോഗതി നിലനിര്‍ത്തുമെന്നും ശ്രദ്ധേയമായ നേട്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഒരു ദശാബ്ദമായി അദ്ദേഹം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്പര പ്രയോജനത്തിനും സമൃദ്ധിക്കും വേണ്ടി സഹകരണത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.