എഡ്ഗാര്‍സ് റിങ്കെവിക്‌സ്, ലാത്വിയയുടെ പ്രസിഡന്റ്
തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി @narendramodiക്ക് അഭിനന്ദനങ്ങള്‍. ലാത്വിയയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനൊപ്പം ആഗോളതലത്തില്‍ സമാധാനവും നിയമവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു