എമിൻ ദ്സാപ്പർ, ഉക്രെയ്നിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി
“ജനാധിപത്യം (Democracy), സംവാദം (Dialogue), പിന്നെ എന്റെ അറിവിൽ അതിന്റെ വൈവിധ്യം (Diversity) എന്നീ 3D നയവുമായി പ്രധാനമന്ത്രി മോദി മുന്നോട്ട് നീങ്ങുകയാണ്. ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് ഞാൻ കരുതുന്നു, മാത്രമല്ല തന്ത്രപരമായ പ്രയോഗം ശരിക്കും പ്രധാനമാണ്. ”