എമ്മേഴ്‌സണ്‍ ഡി. മംഗാഗ്വാ സിംബാബ്‌വേ പ്രസിഡന്‍റ്, 2019 മേയ് 23
താങ്കളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം നരേന്ദ്രമോദി. ഇപ്പോള്‍ തന്നെ ഇന്ത്യയും സിംബാബ്‌വേയും തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേക ബന്ധത്തെ കുടുതല്‍ ശക്തിപ്പെടുത്തുന്നതിനായി താങ്കളും താങ്കളുടെ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ ഉറ്റുനോക്കുകയാണ്.