"ഇന്നത്തെ ഇടക്കാല ബജറ്റ് സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കും സുസ്ഥിര വളർച്ചയ്ക്കും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകി."