എസ്.വൈ. ഖുറേഷി, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍
തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളെ കുറിച്ച് രാജ്യത്തെ പ്രധാനമന്ത്രി ആദ്യമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തെരഞ്ഞെടുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുന്നത് ഒഴിവാക്കിയ മുന്‍ ഗവണ്‍മെന്‍റുകള്‍ക്ക് പകരം പ്രധാനമന്ത്രി മോദിക്ക് വ്യക്തതയുണ്ട് അദ്ദേഹത്തിന്‍റെ നിരവധി നടപടികള്‍ പരിഷ്ക്കരണങ്ങളിലേയ്ക്ക് നയിക്കുന്നവയാണ്.