ഇടക്കാല ബജറ്റ് പ്രസംഗം ധനപരമായ ഏകീകരണം, അടിസ്ഥാന സൗകര്യ ചെലവുകൾ, ഉപഭോഗം, കാപെക്സ് എന്നിവയിൽ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുവാക്കൾക്ക് ടെക്‌നോളജി ചെലവുകൾക്കായി പലിശ രഹിത വായ്പകൾ നൽകുന്നത് ഒരു വലിയ പോസിറ്റീവ് ആണ്. കൂടാതെ, കാർഷിക സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉപഭോഗം വർദ്ധിക്കും.