ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടർ
സൗരോർജ്ജത്തിൻ്റെയും മറ്റ് പുനരുപയോഗ ഊർജത്തിൻ്റെയും കാര്യത്തിൽ ഇന്ത്യ ശരിക്കും കുതിച്ചുയർന്നു. അതിനാൽ ഞാൻ അടുത്ത വർഷത്തിനായി കാത്തിരിക്കുകയാണ്, അത് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.