പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു. എല്ലാവർക്കും ഊർജം ലഭ്യമാക്കാൻ ഹൈഡ്രോകാർബണുകളിൽ സുസ്ഥിരത കൈവരിക്കുന്നതിനും അതു തിരിച്ചറിയുന്നതിനും വേണ്ടിയുള്ള ഒരു റോഡ്‌മാപ്പ് സൃഷ്ടിക്കുന്നതിൽ ഇന്ത്യ മഹത്തായ ജോലി ചെയ്തു. ഇന്ത്യയെ പോലെ നിശ്ചിതമായതും പ്രതിജ്ഞാബദ്ധതയും ഉള്ള മറ്റൊരു രാജ്യവുമില്ല.