ഇന്ത്യയെ ഒരു പൊതു വിപണിയാക്കുകയും, പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും, ബിനിനസ്സ് നടത്തിപ്പ് ആയാസ രഹിതമാക്കുകയും, ഏവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വളര്‍ച്ച സാധ്യമാക്കുകയും ചെയ്യുന്ന സുപ്രധാന പരിവര്‍ത്തന നികുതി പരിഷ്ക്കാരമാണ് ജി.എസ്.റ്റി.