നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങള്‍, പ്രിയ @narendramodi! ഇന്ത്യ-ജര്‍മ്മന്‍ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള നമ്മുടെ സഹകരണവും അന്താരാഷ്ട്ര, ആഗോള വിഷയങ്ങളിലെ സഹകരണവും നാം വിജയകരമായി തുടരും. ഉടന്‍ തന്നെ നിങ്ങളെ വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.