കബീര്‍ ബേദി, ബോളിവുഡ് അഭിനേതാവ്, 2019 മേയ് 23
പ്രധാനമന്ത്രി മോദിയുടെ ഈ വലിയ വിജയം മോദി ഇന്ത്യയെ മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ രണ്ടായ വിഭജിച്ചുവെന്ന് അവകാശപ്പെട്ട അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള രാജ്യത്തിന്‍റെ അനുയോജ്യമായ മറുപടിയാണ്. വലിയതോതില്‍ ഇന്ത്യ അദ്ദേഹത്തിന് പിന്നില്‍ ഉറച്ചുനിന്നു. ഹൃദയംഗമമായ അഭിനന്ദനങ്ങള്‍, പ്രധാനമന്ത്രി മോദി, നിങ്ങള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി.