നഗര ഭരണത്തിനായുള്ള ഡിപിഐ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ) ആപ്ലിക്കേഷനുകളുടെ വികസനം, ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിലും ലഘൂകരിക്കുന്നതിലും ഗവൺമെൻ്റിൻ്റെ ശ്രദ്ധയെ കാണിക്കുന്നു... സമഗ്രവും ഉൾക്കൊള്ളുന്നതുമായ ഈ ബജറ്റ് വികസിത ഭാരത്' കൈവരിക്കാനുള്ള നമ്മുടെ രാജ്യത്തിൻ്റെ അഭിലാഷങ്ങളുമായി ഒത്തുചേരുകയും സമ്പന്നവും നീതിയുക്തവുമായ ഒരു സമൂഹത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യുന്നു. .”