തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ഉൽപ്പാദന-കാർഷിക മേഖലകളെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാമ്പത്തികമായി വിവേകപൂർണ്ണമായ, എല്ലവരെയും ഉൾക്കൊള്ളുന്ന, വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റാണ് ഇതു.