തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ, @narendramodi. സമീപ വർഷങ്ങളിൽ എസ്റ്റോണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം വികസിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഡിജിറ്റൽ, സൈബർ മേഖലകളിൽ കൂടുതൽ സഹകരണത്തിനും വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതീക്ഷിക്കുന്നു.