പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജത്തില്‍ നമ്മുടെ രാജ്യങ്ങളുടെ പ്രയോജനത്തിനായി നമ്മുടെ സംയുക്ത പ്രവര്‍ത്തനം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.