കിരൺ ബാലിയാൻ, ഇന്ത്യൻ ഷോട്ട്പുട്ട് ത്രോവർ
ഇനി ഒരു സാധാരണ കുടുംബത്തിലെ ഓരോ കുട്ടിക്ക് പോലും വിവിധ സർക്കാർ പദ്ധതികളിലൂടെ മികച്ച അവസരങ്ങൾ നേടാനും കായികരംഗത്ത് തുടരാനും സ്വപ്നം കാണാം. ഞങ്ങൾ നേടിയ നിരവധി മെഡലുകൾ സർക്കാരിന്റെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്.